Wednesday, July 25, 2007

സ്വന്തം പൊങ്ങച്ചക്കാരി

കഥ ചുരുക്കത്തില്‍
ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളിള്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
ഉത്തരം വളരെ പെട്ടെന്ന്‌ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

പക്ഷേ എന്റെ സുഹൃത്ത്‌ സുകു, സുകുവിന്റെ ഭാര്യയോട്‌ ഇതേ ചോദ്യം ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളിള്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
അതേ ഉത്തരം തന്നെ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.

9 comments:

ഉറുമ്പ്‌ /ANT said...

Baaji..ithu kalakkeettundu.Ente vaka thenga.

കീരി said...

നന്നായിട്ടുണ്ട്‌ .. ഇഷ്ടപ്പെട്ടു. :)

Rasheed Chalil said...

വിപ്ലവം ഉരുളുന്ന സൈക്കിള്‍ ചക്രങ്ങളിലൂടെ.... :)

സു | Su said...

ഇതൊക്കെ തിരിച്ചങ്ങോട്ട് പറയുന്ന പൊങ്ങച്ചം അല്ലേ ബാജീ :)

സാല്‍ജോҐsaljo said...

അതു കലക്കി!!!!!!

ഇഷ്ടമായി ഈ കുറിപ്പ്!!

:)

Haree said...

ചിരിക്കാനുമായില്ല... കരയാനുമായില്ല... എന്നു പറഞ്ഞാല്‍!!!
--

Unknown said...

പുരുഷന്മാരില്‍ പാപമില്ലാത്തവര്‍ സ്ത്രീകളെ കല്ലെറിയട്ടെ എന്നു് പറഞ്ഞാല്‍ ഇക്കാലത്തു് സ്ത്രീകളെയും, പറയുന്നവനെയും കല്ലെറിയുമെന്നു് മാത്രമല്ല, തെമ്മാടിക്കുഴിയില്‍ ശവമടക്കുകയും ചെയ്യും! എങ്കിലും പറയാതിരിക്കുന്നില്ല!
കുറിപ്പുകള്‍ കൊള്ളാം! എല്ലാ നന്മകളും!

Areekkodan | അരീക്കോടന്‍ said...

കലക്കി!!!!!!

lilian nikky said...

എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
1 ലവ് സ്പെൽ
2 വിൻ എക്സ് ബാക്ക്
3 ഗർഭത്തിൻറെ ഫലം
4 പ്രൊമോഷൻ സ്പെൽ
5 സംരക്ഷണ സ്പെൽ
6 ബിസിനസ്സ് സ്പെൽ
7 നല്ല ജോലി സ്പെൽ
8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.