അന്ന് :- കൈ കാലുകള്‍ ഒടിച്ച് ഭിക്ഷക്കാരനാക്കി
ഇന്ന് :- പിച്ചപ്പാത്രവും നിങ്ങള്‍ തട്ടിത്തെറിപ്പിച്ചു
കാഴ്ച്ക്കാരുടെ പോലും കണ്ണ് കുത്തിപ്പൊട്ടിച്ചു
കേള്‍ക്കുവാന്‍ പോലും അവകാശമില്ലേ ?
നാളെ :- സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കും
ആകാശത്തേക്ക് പറന്നുയരും
എണ്ണിത്തുടങ്ങിക്കോളൂ
9.... 8.... 7.... 6.... 5.... 4....
Thursday, July 5, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment