അധികാരമുളളവര്‍ ചിരിച്ചു
വലിയ വില കൊടുത്ത് വാങ്ങി
ഒന്നിച്ചു മരിക്കുവാനുള്ള അവകാശം
തീരുമാനിക്കുവാന്‍ ഇനി ഒന്നുമാത്രം
മരണം രാത്രിയില്‍ വേണോ ?
മരണം പകല്‍ വേണോ ?
വോട്ടു ചെയ്യുവാന്‍ ക്യുവായ് നില്‍ക്കാം
Thursday, July 5, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment