Monday, July 28, 2008

വെള്ളരിനാടകം ( കഥ )

വെള്ളിയാഴ്‌ചകളില്‍ വീട്ടുകാരിയേയും കൂട്ടി മനാമയിലെ സെന്‍‌ട്രല്‍മാര്‍‌ക്കറ്റില്‍ പതിവായി പോകാറുണ്ട്. ഒരാഴ്‌ചത്തേക്കുള്ള പച്ചക്കറികള്‍ അവിടെ നിന്നും വാങ്ങുന്നതോടൊപ്പം പഴയ പരിചയക്കാരെ അവിടെവച്ച് കാണുകയും സൌഹൃദം പുതുക്കുകയും ചെയ്യാറുണ്ട്.

ചില സാങ്കേതിക കാരണങ്ങളാല്‍ കഥ വായിക്കാന്‍ സാധിക്കുന്നില്ല
വിളിക്കാം 00973 - 39258308

28 comments:

ബാജി ഓടംവേലി said...

നെല്‍‌വയലില്‍ രണ്ടാം വിളവെടുപ്പിനുശേഷം വെള്ളരി കൃഷി ചെയ്യുന്നത് ഞങ്ങളുടെ നാട്ടില്‍ പതിവാണ്. വെള്ളരികായ്‌ച്ചു തുടങ്ങുമ്പോള്‍ കാവലിരിക്കുന്നവര്‍ സമയം പോക്കാനായി നാടകം പരിശീലിക്കുകയും വിളവെടുപ്പ് പൂര്‍‌ത്തിയാകുമ്പോള്‍ ഈ വെള്ളരിനാടകം പരസ്യമായി അവതരിപ്പിക്കാറുമുണ്ടായിരുന്നു.

ഗോപക്‌ യു ആര്‍ said...

feel cheyyuna story...

Sherlock said...

Wow ..nice one bajiyetta..really nice :)

qw_er_ty

saju john said...

മെയ് മാസത്തിലെ കഥയ്ക്ക് ശേഷം, എന്താ ബാജിക്ക് ഒരു നീണ്ട മൌനം എന്ന് പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു.....

ആ മൌനത്തിന് അര്‍ത്ഥമുണ്ടെന്ന് വെള്ളരിക്കയിലൂടെ മനസ്സിലായി.

തുടരുക ബാജി.......

Unknown said...

Baji etta...Nice...

സജീവ് കടവനാട് said...

good work... :)

Nachiketh said...

)-

സജി said...

നാടില്‍ നിന്നും പുഴുക്കുത്തു വീണ നമ്മള്‍ ആരോ അയച്ചിട്ടോ, അതൊ തന്ന്യോ, എങ്ങിനെയോ ഇവിടെ എത്തി. ചിലര്‍ പറഞ്ഞു “വോ പാഗല്‍ ഹൈ... വോ ചോര്‍ ഭീ ഹൈ..”
ഇതിനെ എല്ലാം അതി ജീവിച്ച് എന്നാണവോ.. ആ പേരില്ലാ ദാമുവിനെ പ്പോലെ നമ്മളും തിരിച്ചു പോകുന്നത്?

നമ്മള്‍ സ്നേഹിക്കുന്ന പലതിനും പുഴുക്കുത്തു വീണു എന്നു പറഞ്ഞു ആരെല്ലാമോ എറിഞ്ഞു ഉടച്ചു കൊണ്ടിരിക്കുന്നു...


നല്ല കഥ..നമ്മുടെ കഥ....

siva // ശിവ said...

ശരിക്കും എന്റെ മുന്നില്‍ ഞാന്‍ കാണുന്ന അതേ പ്രതീതി...ഇഷ്ടമായി ഈ കഥ (കഥയാണോ എന്ന് ലേശം സംശയം)..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

thakartthu!

Unknown said...

ദാമുവിന്റെ മകനെ പോലുള്ള നിരവ്ധി ചെറുപ്പക്കാര്‍
ഗള്‍ഫ് മോഹങ്ങളുമായി ഇവിടെ എത്തുന്നു.
അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.പൊട്ടിയ വെള്ളരിക്കയെ നോക്കി അവന്‍ കാണിച്ച ആംഗ്യം
ആദ്യം മനസ്സിലായില്ലെങ്കിലും പിന്നെ അവന്‍ തന്നെ അവസാനം ഫോണിലൂടെ പറഞ്ഞപ്പോള്‍
വലിയ സങ്കടം തോന്നി
കഷടം
സസേനഹം
പിള്ളേച്ചന്‍

സുല്‍ |Sul said...

അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ഈ കഥ വായിച്ചിട്ട്. കിടിലന്‍
-സുല്‍

തണല്‍ said...

നാട്ടിന്‍പ്പുറം നന്മകളാല്‍ സമൃദ്ധം.
-കൊള്ളാം ഭായീ ഈ ദാമുവിന്റെ മകന്‍!

ഇസാദ്‌ said...

ആഹാ, നല്ല കഥ. :)

കുഞ്ഞന്‍ said...

ബാജീ..

കഥയേക്കാള്‍ ബാജിയുടെ നിരീക്ഷണ പാഠവം എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിനുമപ്പുറം സഹജീവികളോടുള്ള കരുണ..ഇനിയും ആ കരുണയില്‍ ഒരു പുഴുക്കുത്തും ഏല്കാതിരിക്കരിക്കട്ടെ..!

കഥയില്‍ക്കൂടിയുള്ള നാടക കഥയും നന്നായിട്ടുണ്ട്.

ഫസല്‍ ബിനാലി.. said...

കൊള്ളാം, ആശംസകളോടെ

അപ്പു ആദ്യാക്ഷരി said...

ബാജി സ്റ്റൈലില്‍ ദുരൂഹതകള്‍ ഏറെയുള്ള മറ്റൊരു നല്ല കഥ.

ഹരിത് said...

:) കൊള്ളാം.

shahir chennamangallur said...

Its Really touching dear friend. I got lots of feelings over this story. Let me take a printout of this story and keep it in my personal Docs storage.

Haris said...

really touching.
is it real story?
If it is real I want to go to the central market & see it happens again?

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല കഥ..
വെള്ളരി നാടകങ്ങളെപ്പറ്റി മുമ്പും എവിടെ നിന്നോ വായിച്ചിട്ടുണ്ട്... വിവരണം നന്നായിരിക്കുന്നു

പ്രിയ said...

സൂപ്പര്മാര്ക്കറ്റിലെ പച്ചക്കറിതട്ടില്‍ നിന്നും പുഴുകുത്ത് വീഴാത്ത കായ്കറിയെ തെരയുമ്പോള്‍ ഇനി അറിയാതെ നെഞ്ചൊന്ന് നീറും. എനിക്ക് അത്രേം മനസിലായി.

ബാജി ഓടംവേലി said...

വായിച്ചവര്‍ക്കും
അഭിപ്രായം എഴുതിയവര്‍ക്കും
നന്ദി.... നന്ദി......

simy nazareth said...

നമ്മളും ഒക്കെ ഈ പുഴുക്കുത്തുവീണ വെള്ളരിപോലെ, അല്ലേ ബാജി.

നല്ല കഥ.

Mohamed Salahudheen said...

വരികളില് ജീവിതം മണക്കുന്നു...
ആര്ക്കു നല്കാം ഒരു ജന്മംകൂടി...
മണ്ണിന്റെ മണമുള്ള കഥ.




ഇനിയും വായിക്കാന് കാത്തിരിക്കുന്നു. ഒരുപക്ഷേ, ആ കാലം തിരിച്ചുകിട്ടിയെങ്കിലോ...

നന്ദി...ഓര്മകളെ ജീവിപ്പിച്ചതിന്..

ഇ.എ.സജിം തട്ടത്തുമല said...

കഥ വായിച്ചു. കമന്റിടാതെ പോകാൻ കഴിഞ്ഞില്ല.ലളിതമായ ഭാഷ നൽകുന്ന വായനയുടെ സുഖം ഒന്നു വേറെ തന്നെ.

പിരിക്കുട്ടി said...

.... touching is it real

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല കഥ.