tag:blogger.com,1999:blog-6658724478451624819.post4203388292568720500..comments2023-09-23T11:20:32.639+03:00Comments on ബാജിയുടെ കഥകള്‍: വില്ക്കുന്നവരുടെ കുന്ന്ബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger13125tag:blogger.com,1999:blog-6658724478451624819.post-4657669670492006262008-03-13T15:16:00.000+03:002008-03-13T15:16:00.000+03:00പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പ...പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.htmlവയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-46577633453994679952008-03-10T13:19:00.000+03:002008-03-10T13:19:00.000+03:00അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്...അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്ടിയ വീടുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ശനിഴായ്ചകളിലും അവര്‍ ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നു തോന്നും. കുറച്ച് കല്ക്കണ്ടമോ ഒരല്പം ചക്കരയോ അവര്‍ ഞങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും. ചില ദിവസങ്ങളിലൊക്കെ മിഠായിയും തരും. ഒന്നുമില്ലെങ്കില്‍ പാട്ട തുറന്ന് ഓരോ സ്പൂണ്‍ പഞ്ചസാര ഞങ്ങളുടെ കൈ വെള്ളയിലേക്ക് തരുമ്പോഴുള്ള ആ കണ്ണുകളിലെ സ്നേഹം അനുഭവിച്ചറിയേണ്ടതാണ് .....ഹാ എന്തൊരു ഭംഗിയാര്‍ന്ന അവതരണംരമീഷ്രവിhttps://www.blogger.com/profile/08534497010786978615noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-73150058718773346242008-03-10T12:17:00.000+03:002008-03-10T12:17:00.000+03:00ബാജി ഭായ്...തുടക്കം വളരെ നന്നായി. പക്ഷേ, അവസാന ഭാഗ...ബാജി ഭായ്...
തുടക്കം വളരെ നന്നായി. പക്ഷേ, അവസാന ഭാഗങ്ങള്‍ അത്ര ഇഷ്ടമായില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-3046503292765399672008-03-09T07:15:00.000+03:002008-03-09T07:15:00.000+03:00ബാജി,നല്ല കഥ.ഇന്നിന്റെ ജീവിതം നന്നായി അവതരിപ്പിച്ച...ബാജി,
നല്ല കഥ.
ഇന്നിന്റെ ജീവിതം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രാവിലെ ഞാന്‍ വീണ്ടും പറഞ്ഞു
“നമുക്ക് തിരികെപ്പോകാം , നമുക്ക് നമ്മുടെ ചെറിയ ജീവിതം മതി, ഇത്ര വലിയ ജീവിതസുഖം നമുക്ക് താങ്ങാനാവില്ല.”യാത്രിക / യാത്രികന്https://www.blogger.com/profile/12969468412080890442noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-6610653052357092652008-03-09T07:04:00.000+03:002008-03-09T07:04:00.000+03:00ഇന്നത്തെ സമൂഹത്തിന്റെ പോക്കിനെക്കുറിക്കുന്നു. ബാജി...ഇന്നത്തെ സമൂഹത്തിന്റെ പോക്കിനെക്കുറിക്കുന്നു. ബാജി നന്നായിട്ടുണ്ട്Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-40438758382953529712008-03-08T17:58:00.000+03:002008-03-08T17:58:00.000+03:00ബാജി.., കാലത്ത് തന്നെ കഥ വായിച്ചിരുന്നു..ആദ്യമായി ...ബാജി.., കാലത്ത് തന്നെ കഥ വായിച്ചിരുന്നു..
ആദ്യമായി ഞാന്‍ കമന്റണ്ട എന്ന് കരുതി..

നല്ല തുടക്കം., ഗൃഹാതുരത.. നല്ല വരികള്‍.. നല്ല എക്സ്പ്രഷന്‍..

അവസാനത്തിനു മുമ്പു തന്നെ കല്ലുകടി തുടങ്ങി...

“ഹസ്ത രേഖാ ശാസ്ത്രം, ഭാഗ്യക്കല്ലുകള്‍ തുടങ്ങി ഒത്തിരി സാധനങ്ങള്‍ വില്‍ക്കുന്നു.“ ആ പ്രയോഗം തെറ്റല്ലേ.. ‘വില്ക്കപ്പെടുന്നു‘ എന്നാക്കാമായിരുന്നു...

പിന്നെ, അവസാനം ഒരു തരത്തിലും ശരിയായില്ല..

‘പുത്തനച്ചി‘കള്‍, ഒരിയ്ക്കലും അങനെയൊന്നും ചെയ്യില്ല..

അവര്‍ വേണമെങ്കില്‍ പൊരപ്പുറം വരെ തൂക്കും.. അതാ പഴമൊഴി... പുതുമൊഴിയും...

മൊഴി മാത്രമല്ലാ.. അതങ്ങനെയാ..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-33936105693661750822008-03-08T17:43:00.000+03:002008-03-08T17:43:00.000+03:00:):)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-85683546128632955702008-03-08T14:36:00.000+03:002008-03-08T14:36:00.000+03:00കഥ നന്നായി.എന്തിനേയും വിറ്റ് പണമാക്കുന്ന സമൂഹത്തിന...കഥ നന്നായി.എന്തിനേയും വിറ്റ് പണമാക്കുന്ന സമൂഹത്തിന്റെ സാംസ്കാരിക മൂല്യശോഷണത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു കഥയില്‍.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-11318208069668472492008-03-08T11:15:00.000+03:002008-03-08T11:15:00.000+03:00ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ...ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ്..!മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-41127020532738505352008-03-08T11:08:00.000+03:002008-03-08T11:08:00.000+03:00ഉഗ്രന്‍ അവതരണം. എല്ലാം വില്ക്കാന് വച്ചിരിക്കുന്ന...ഉഗ്രന്‍ അവതരണം. എല്ലാം വില്ക്കാന് വച്ചിരിക്കുന്ന നമ്മുടെ പുതിയ ജീവിതരീതിക്ക് നല്ല മറുപടി.Meenakshihttps://www.blogger.com/profile/14734846438562238912noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-86275647951924970532008-03-08T10:57:00.000+03:002008-03-08T10:57:00.000+03:00ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ...ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ്..!മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-81199985106435930122008-03-08T08:44:00.000+03:002008-03-08T08:44:00.000+03:00ഹഹ..ബാജി മാഷെ കലക്കി..ഇപ്പോഴത്തെ ജീവിതരീതിക്കെതിരെ...ഹഹ..

ബാജി മാഷെ കലക്കി..

ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-82946876176932926212008-03-08T07:32:00.000+03:002008-03-08T07:32:00.000+03:00മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായി...മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായിരുന്നു.

ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കല്ല്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ. ചെറിയൊരു ഹണീമൂണ്‍ ട്രിപ്പെന്നു വേണമെങ്കില്‍ വിളിക്കാം.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com