tag:blogger.com,1999:blog-6658724478451624819.post5929905944922057158..comments2023-09-23T11:20:32.639+03:00Comments on ബാജിയുടെ കഥകള്‍: പൂക്കളില്ലാത്ത ഗാര്ഡന് (കഥ)ബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger13125tag:blogger.com,1999:blog-6658724478451624819.post-67006597474121618992009-07-19T15:54:00.874+03:002009-07-19T15:54:00.874+03:00സമയം കിട്ടുമെങ്കില്‍ എന്‍. എസ് മാധവന്റെ ഹുമയൂണിന്റ...സമയം കിട്ടുമെങ്കില്‍ എന്‍. എസ് മാധവന്റെ ഹുമയൂണിന്റെ ശവകുടീരം എന്ന കഥ ഒരിക്കല്‍കൂടി വായിക്കുക. ഒന്നുകൂടി നന്നാക്കാം.

സ്നേഹപൂര്‍വ്വം
കൂട്ടുകാരന്‍കൂട്ടുകാരന്‍http://friend.comnoreply@blogger.comtag:blogger.com,1999:blog-6658724478451624819.post-42678131520312629792009-04-21T23:08:00.000+03:002009-04-21T23:08:00.000+03:00"സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്‍ തനിക്കാകുന..."സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്‍ തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം"

ഈ തിരിച്ചറിവിന്നു ആര്‍ക്കാണുള്ളത് ബാജി സാര്‍...?? അതില്ലാത്തതല്ലെ ഇന്നു നമ്മള് കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു പാടു പ്രശ്നങ്ങളുടെ ഉറവിടം...??

വളരെ മനോഹരമായ അവതരണം.. സാധാരണയായി, കഥ വായിക്കുന്നതിനു മുന്‍പ് കഥയുടെ നീളമാണു ഞാന്‍ അളക്കുക..:) ഇതും അതു പോലെ ചെയ്തു.. പക്ഷെ എന്നെ കൊണ്ടു മുഴുവനും വായിപ്പിച്ചു.. അഭിനന്ദനങ്ങള്‍... ഇനി മുന്നത്തെ കഥകളെല്ലാം ഒന്നു നോക്കട്ടെ... :)Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-59985088927397794202009-04-21T18:46:00.000+03:002009-04-21T18:46:00.000+03:00പൂക്കളില്ലാത്ത ഗാര്‍ഡനിലെ ഒറ്റപൂവിനെ ചൂണ്ടിക്കാണിക...പൂക്കളില്ലാത്ത ഗാര്‍ഡനിലെ ഒറ്റപൂവിനെ ചൂണ്ടിക്കാണിക്കുകയും, പൂക്കളിലാത്ത ഗാഡനിലെ ഒറ്റ ചിത്രശലഭത്തെ കണ്ണിണകൊണ്ട് കൊതിപ്പിക്കുകയും കരിവണ്ടാല്‍ തേന്‍ നുകര്‍ന്ന് കുളിര്പ്പിക്കേണ്ടതും കഥാകാരന്റെ ധര്‍മ്മം തന്നെയാണ്.യാത്രിക / യാത്രികന്https://www.blogger.com/profile/12969468412080890442noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-31979646695877635742009-04-21T17:43:00.000+03:002009-04-21T17:43:00.000+03:00നന്നായി. മനസ്സിന്റെ നന്മയെ, എന്നേ നഗരം തിരിച്ചറിയാ...നന്നായി. മനസ്സിന്റെ നന്മയെ, എന്നേ നഗരം തിരിച്ചറിയാതെയായി !ജോഷിhttps://www.blogger.com/profile/09963618488711406925noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-62841132105363926892009-04-21T14:33:00.000+03:002009-04-21T14:33:00.000+03:00ജീവിതം അങ്ങനെയൊക്കെയാണ്.പ്രതീക്ഷിക്കുന്നതു പോലെ ആക...ജീവിതം അങ്ങനെയൊക്കെയാണ്.പ്രതീക്ഷിക്കുന്നതു പോലെ ആകണമെന്നില്ല കാര്യങ്ങൾ.

ഈ ഗാർഡനിൽ ഇനിയും നന്നായി പൂക്കൾ വിരിയട്ടെ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-48179729429259339162009-04-20T10:35:00.000+03:002009-04-20T10:35:00.000+03:00ശലഭങളുടെ ഉദ്യാനത്തിൽ വൈകാതെ പൂക്കളും വിടരുമെന്ന് പ...ശലഭങളുടെ ഉദ്യാനത്തിൽ വൈകാതെ പൂക്കളും വിടരുമെന്ന് പ്രതീക്ഷിക്കാം..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-73853560002691226582009-04-19T08:05:00.000+03:002009-04-19T08:05:00.000+03:00kollaaloo vedioon
good luckkollaaloo vedioon
good luckSamnoreply@blogger.comtag:blogger.com,1999:blog-6658724478451624819.post-44781872571410687542009-04-19T07:47:00.000+03:002009-04-19T07:47:00.000+03:00ബാജി,
കഥയിലെ കഥ ജീവിതം തന്നെ, വേദനിപ്പിക്കുന്നതും...ബാജി,

കഥയിലെ കഥ ജീവിതം തന്നെ, വേദനിപ്പിക്കുന്നതും.
പാര്‍ക്കിലെ പൂ വില്‍പ്പനക്കാരിയെ നമ്മള് ഒരു പാട് കഥകളില്‍ വായിച്ചിട്ടുണ്ട്, പത്മനാഭന് റെ കഥകളിലും, എം. മുകുന്ദന് റെ കഥകളിലും ഒക്കെ. അവരുടെ കഥാപാത്രങ്ങളൊക്കെയും വായനക്കാരന്റെ ഉള്ള് നനച്ച് കൊണ്ടേയിരിക്കുകയും ചെയ്യുന്നു.

കാലം മാറുമ്പോള്‍ പുതിയ കഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു പുതിയ പാര്‍ക്കും, പുതിയ പൂക്കച്ചവടക്കാരിയും പുതിയ എഴുത്തുകാരനും നമ്മുടെ പ്രതീക്ഷയാകുന്നത് അപ്പോഴാണ്.

പൂക്കളില്ലാത്ത ഗാര്‍ഡനിലെ ഒറ്റപൂവിനെ ചൂണ്ടിക്കാണിക്കുകയും, പൂക്കളിലാത്ത ഗാഡനിലെ ഒറ്റ ചിത്രശലഭത്തെ കണ്ണിണകൊണ്ട് കൊതിപ്പിക്കുകയും കരിവണ്ടാല്‍ തേന്‍ നുകര്‍ന്ന് കുളിര്പ്പിക്കേണ്ടതും കഥാകാരന്റെ ധര്‍മ്മം തന്നെയാണ്.

അതു കൊണ്ട് തന്നെ പുതിയ കഥയും പുതിയ ഗാര്‍ഡ്നും പൂക്കച്ചവടക്കാരിയേയും പ്രതീക്ഷിച്ച് കൊണ്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-25810727375876028502009-04-19T07:45:00.000+03:002009-04-19T07:45:00.000+03:00Bajiyetta.. nice one.. :)
കാവല്‍ക്കാരനെ കുറിച്ച് പ...Bajiyetta.. nice one.. :)

കാവല്‍ക്കാരനെ കുറിച്ച് പറയുന്ന ഭാഗം ഒരു അതികപറ്റായി തോന്നുന്നു ...Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-43126846010809965462009-04-18T17:09:00.000+03:002009-04-18T17:09:00.000+03:00ആര്‍ക്കും ആരേയും ഒന്നിനേയും മനസ്സിലാക്കാന്‍ കഴിയുന...ആര്‍ക്കും ആരേയും ഒന്നിനേയും മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതാണ് സത്യം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-69170344809654146932009-04-18T11:55:00.000+03:002009-04-18T11:55:00.000+03:00കുഞ്ഞന്‍,
ആദ്യ അഭിപ്രായത്തിന് നന്ദി...കുഞ്ഞന്‍,
ആദ്യ അഭിപ്രായത്തിന് നന്ദി...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-46729860932325198902009-04-18T11:34:00.000+03:002009-04-18T11:34:00.000+03:00ബാജിയുടെ ശക്തമായ തിരിച്ചുവരവ്, അത് ഞാന്‍ ആഘോഷമാക്ക...ബാജിയുടെ ശക്തമായ തിരിച്ചുവരവ്, അത് ഞാന്‍ ആഘോഷമാക്കട്ടെ..!

ബാക്കി പിന്നെ...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6658724478451624819.post-37593540942719565732009-04-18T09:17:00.000+03:002009-04-18T09:17:00.000+03:00നഗരത്തിലെ പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ഞാനൊരിക്കലേ പ...നഗരത്തിലെ പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്‍ ധാരാളമുണ്ടല്ലോ.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com